NEWS

പ്രതിയെ കിട്ടിയില്ല;അമ്മയെ വെടിവെച്ചുകൊന്ന് ഉത്തർപ്രദേശ് പോലീസ്

ലക്നൗ: യുപിയില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച്  മുസ്ലിം യുവാവിനെ പിടിക്കാനെത്തിയ പൊലീസ് മാതാവിനെ വെടിവെച്ച്‌ കൊന്നു.53കാരിയായ റോഷ്നിയെയാണ് പൊലീസ് വെടിവെച്ച്‌ കൊലപ്പെടുത്തിയത്.
ശനിയാഴ്ച അര്‍ധരാത്രി ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ നഗര്‍ ജില്ലയിലെ ഇസ്‌ലാംനഗര്‍ ഗ്രാമത്തിലാണ് സംഭവം.മകനെ കാണാത്തതിനാൽ പോലീസുകാരിൽ ഒരാൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.സംഭവസ്ഥലത്ത് തന്നെ അവർ മരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: