LocalNEWS

പാ​റ​ശാ​ല​യി​ൽ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഓ​ട്ടോ ത​ല്ലി​ത്ത​ക്ക​ർ​ത്തു

പാ​റ​ശാ​ല​യി​ൽ ഓ​ട്ടോ​ക്കൂ​ലി സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു ഒ​രു സം​ഘം ഓ​ട്ടോ ത​ല്ലി​ത്ത​ക്ക​ർ​ത്തു. കൊ​റ്റാ​മം സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ ഓ​ട്ടോ​യാ​ണ് ത​ല്ലി​ത്ത​ക​ർ​ത്ത​ത്.

 

അ​ക്ര​മി സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ പി​ടി​കൂ​ടി. കൊ​റ്റാ​മം സ്വ​ദേ​ശി അ​ജ​യ​ൻ, മ​നു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​ജ​യും മ​നു​വും സ​ന്തോ​ഷി​ന്‍റെ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ​ന്തോ​ഷം 30 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​കൂ​ലി അ​ധി​ക​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്.

 

തു​ട​ർ​ന്ന് മ​റ്റൊ​രു സം​ഘം ആ​ളു​ക​ളു​മാ​യി എ​ത്തി അ​ജ​യും മ​നു​വും ഓ​ട്ടോ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: