തൃശൂര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി.ഇത് മൂന്നാം തവണയാണ് തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്.
കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്കാണ് ആദ്യം മാറ്റിയത്. വൈകിട്ടും മഴ പെയ്തതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.വൈകിട്ട് 6.30 ന് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം.കാലാവസ്ഥ അനുകൂലമായ ദിവസം വെടിക്കെട്ട് വീണ്ടും നടത്താനാണ് തീരുമാനം.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk