CrimeLocalNEWS

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വ്യാ​ജ ഒ​പ്പി​ട്ട് ന​ൽ​കി​യ ക്ല​ർ​ക്ക് അ​റ​സ്റ്റി​ൽ

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വ്യാ​ജ ഒ​പ്പി​ട്ട് ഹോം ​സ്റ്റേ​യ്ക്ക് ലൈ​സ​ന്‍​സ് ന​ൽ​കി​യ ക്ല​ർ​ക്ക് അ​റ​സ്റ്റി​ൽ. ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ക്ല​ര്‍​ക്ക് ക​ല്‍​പ്പ​റ്റ തി​രു​വാ​തി​ര​യി​ല്‍ ഡി​ജീ​ഷ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

 

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഹോം ​സ്റ്റേ​യ്ക്ക് ല​ഭി​ച്ച ലൈ​സ​ന്‍​സി​ല്‍ സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡി​ജീ​ഷ് ന​ട​ത്തി​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.

 

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തു​ക​യും ജോ​ലി​യി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: