CrimeKeralaNEWS

സു​ധീ​ഷ് വ​ധ​ക്കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു

പോ​ത്ത​ന്‍​കോ​ട് സു​ധീ​ഷ് വ​ധ​ക്കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു. അ​ഡ്വ.​വി​നീ​ത് കു​മാ​റി​നെ​യാ​ണ് സ്‌​പെ​ഷ​ന്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്. കേ​സി​ല്‍ പോ​ലീ​സ് മാ​ര്‍​ച്ചി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യി​രു​ന്നു. സു​ധീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി കാ​ലു​വെ​ട്ടി റോ​ഡി​ലെ​റി​ഞ്ഞ​താ​ണ് കേ​സ്.

 

Signature-ad

 

2021 ഡി​സം​ബ​ര്‍ 11നാ​ണ് സു​ധീ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. സു​ധീ​ഷി​ന്‍റെ കാ​ല്‍ വെ​ട്ടി​യെ​ടു​ത്ത ശേ​ഷം ബൈ​ക്കി​ല്‍ എ​ടു​ത്തു കൊ​ണ്ടു​പോ​യി റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്നം​ഗം അ​ക്ര​മി സം​ഘം ബൈ​ക്കി​ലെ​ത്തി​യാ​യി​രു​ന്നു സു​ധീ​ഷി​നെ ആ​ക്ര​മി​ച്ച​ത്. ഓ​ടി വീ​ട്ടി​ല്‍ ക​യ​റി​യ സു​ധീ​ഷി​നെ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Back to top button
error: