NEWS

ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ദോഹ‍ : ഖത്തറിൽ ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.കഴിഞ്ഞ രണ്ട് മാസത്തോളമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് ഓമശ്ശേരി കൊറ്റിവട്ടം സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്.31 വയസായിരുന്നു.ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് ഹുസൈൻ മുസ്‌ലിയാരുടെയും ,ഫാത്വിമയുടെയും മകനാണ്.

 


 ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.ഭാര്യ: നാജിയ നസ്‌റിൻ.മകൾ: ന്യൂഹ അസ്മിന്‍

Back to top button
error: