NEWS

ബിജെപി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും: കെ.സുരേന്ദ്രൻ

കോഴി​ക്കോ​ട്: തൃ​ക്കാ​ക്ക​ര​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യെ ശ​നി​യാ​ഴ്ച​യോ ഞാ​യ​റാ​ച​യോ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.സുരേന്ദ്രൻ.പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ത​ന്നെ ആ​യി​രി​ക്കും ഇ​ക്കു​റി ഉ​ണ്ടാ​വു​ക.സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ത​യാ​റാ​ക്കി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​ക്ക് തൃ​ക്കാ​ക്ക​ര അ​നു​കൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഭാ നേ​താ​ക്ക​ളു​ടെ ഉ​ള്‍​പ്പെ​ടെ പി​ന്തു​ണ ഉ​ണ്ടെ​ന്നും ഇ​രു മു​ന്ന​ണി​ക​ളോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പ് ബി​ജെ​പി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: