CrimeNEWS

ന‌​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ കേ​സ്

ന‌​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ കേ​സ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

തു​ട​ർ​ച്ച​യാ​യി അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ചെ​ന്നും പി​ന്തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നു​മാ​ണ് മ​ഞ്ജു ​വാ​ര്യ​രു​ടെ പ​രാ​തി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ജു വാ​ര്യ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടും ഭീ​ഷ​ണി​ക്ക് പി​റ​കി​ൽ ഉ​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്നത്.

Signature-ad

എ​ള​മ​ക്ക​ര പോ​ലീ​സ് ആ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Back to top button
error: