
ആലപ്പുഴ: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാലു പേരും മരിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടു കൂടിയാണ് അപകടം. വിമാനത്താവളത്തിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടത്.
മരിച്ചവരില്‍ 12 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.അപകടകാരണം വ്യക്തമല്ല.