LIFEMovie

“പാനിക് ഭവാനി ” ട്രെയിലർ റിലീസ്

 

ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത് , ജോസ്,നീനു,ഷീല നായർ , സുധീഷ്,ഷിഫാസ്,അജാസ്,സജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന “പാനിക് ഭവാനി ” എന്ന സസ്പൻസ് ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ചിതീകരണം പൂർത്തിയായി.
ഉടൻ പ്രദർശനത്തിനെത്തുന്ന “പാനിക് ഭവാനി”യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കേരളത്തിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന പീഢനങ്ങൾക്കെതിരെ ഉള്ള പ്രമേയമാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഛായാഗ്രഹണം നൗഷാദ് ചെട്ടിപ്പടി നിർവ്വഹിക്കുന്നു.

Back to top button
error: