NEWSPravasiTRENDINGWorld

സൗ​ദി​യി​ൽ പു​തി​യ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു

സൗ​ദി​യി​ൽ പു​തി​യ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു. പു​തു​താ​യി 143 രോ​ഗി​ക​ളും 240 രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. പു​തു​താ​യി മൂ​ന്ന് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഇ​തു​വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 7,52,848 ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 7,39,536 ഉം ​ആ​യി. ആ​കെ മ​ര​ണം 9,072 ആ​യി.

നി​ല​വി​ൽ 4,240 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 56 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു.​ സൗ​ദി​യി​ൽ നി​ല​വി​ലെ കോ​വി​ഡ് മു​ക്തി​നി​ര​ക്ക് 98.23 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.21 ശ​ത​മാ​ന​വു​മാ​ണ്.

രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത രോ​ഗി​ക​ളു​ടെ എ​ണ്ണം: ജി​ദ്ദ 31, റി​യാ​ദ് 23, മ​ദീ​ന 19, മ​ക്ക 18, ത്വാ​ഇ​ഫ് 13, ദ​മ്മാം ഒ​മ്പ​ത്, അ​ബ​ഹ അ​ഞ്ച്, ജി​സാ​ൻ നാ​ല്

Back to top button
error: