NEWS

കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ 

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്.
ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.യുവതിയുടെ തല അറ്റ നിലയിലായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: