NEWS

ന​ഴ്​​സി​നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​;  നാ​ല്​ നീ​ന്ത​ല്‍ താ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ൽ

ബംഗ​ളൂ​രു:  ന​ഴ്​​സി​നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ നാ​ല്​ നീ​ന്ത​ല്‍ താ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍.ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ ര​ജ​ത്​, ശി​വാ​ര​ണ്‍, ദേ​വ്​ സ​രോ​യ്​, യോ​ഗേ​ഷ്​ കു​മാ​ര്‍ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​ന്​ എ​ത്തി​യ​താ​യി​രു​ന്നു നാ​ലു​പേ​രും. ഇ​തി​നി​ടെ ഡേ​റ്റി​ങ്​ ആ​പ്​ വ​ഴി ര​ജ​ത്​ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ഡി​ന്ന​റി​ന്​ ക്ഷ​ണി​ച്ചു. ഭ​ക്ഷ​ണ​ശേ​ഷം ഇ​വ​രു​ടെ മു​റി​യി​ലെ​ത്തി​യ​പ്പോ​ള്‍ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പ​രാ​തി. തു​ട​ര്‍​ന്ന്​ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ യു​വ​തി മു​റി​യി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: