NEWS

നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ.
മക്കള്‍: രമ്യ, സൗമ്യ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: