NEWS

മ​രം വീ​ണ് ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

പാല​ക്കാ​ട്: മഴയിലും കാറ്റിലും മ​രം വീ​ണ് ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.വ​ട​ക്കാ​ഞ്ചേ​രി​ക്കും മു​ള​ങ്കു​ന്ന​ത്തുകാവി​നും ഇ​ട​യി​ലാ​ണ് ട്രാക്കില്‍ മ​രം വീ​ണ​ത്. തുടര്‍ന്ന്, ഷൊ​ര്‍​ണൂ​ര്‍ – എ​റ​ണാ​കു​ളം, പാലക്കാട്-എറണാകുളം റൂ​ട്ടി​ല്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് തടസ്സം നീക്കിയത്.നീ​ണ്ട നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ മ​രം നീ​ക്കി ട്രെ​യി​ന്‍ ഗ​താ​ഗ​തം വൈകിട്ടോടെ പു​ന:​സ്ഥാ​പി​ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: