IndiaNEWS

കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു.

ഇ​ന്ന് ചേ​ര്‍​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. 2022 ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് ഡി​എ വ​ര്‍​ധ​ന​വ്‌.

Signature-ad

നി​ല​വി​ല്‍ കേ​ന്ദ്ര ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും 31 ശ​ത​മാ​ന​മാ​യി​രു​ന്നു ക്ഷാ​മ​ബ​ത്ത. മൂ​ന്ന് ശ​ത​മാ​നം വ​ര്‍​ധ​ന​വോ​ട് കൂ​ടി ഇ​ത് 34 ശ​ത​മാ​നമാകും. വി​ല​ക്ക​യ​റ്റ​ത്തെ നേ​രി​ടു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ന​ൽ​കു​ന്ന തു​ക​യാ​ണ് ക്ഷാ​മ​ബ​ത്ത.

Back to top button
error: