CrimeKeralaLIFENEWS

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ക്രൈംബ്രാഞ്ച് ആണ് ദിലീപിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ ആലുവാ പോലീസ് ക്ലബില്‍ പുരോഗമിക്കുന്നു.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. കേസിന്റെ ഭാഗമായാണ് ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് അന്വേഷണം വീണ്ടും നടക്കുന്നത്.

Back to top button
error: