പുതിയ സാമ്ബത്തിക വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന ഏപ്രിലില്‍ പകുതി ദിവസത്തോളം ബാങ്ക് അവധികളായിരിക്കും.അതേസമയം എല്ലാ സംസ്ഥാനങ്ങളിലും ഇത് ബാധകമല്ല.
റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ (RBI) ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അവധി ദിവസങ്ങളുടെ പട്ടിക അനുസരിച്ച്, ബാങ്കിംഗ് അവധികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അറിയിപ്പിനെയോ ആശ്രയിച്ചിരിക്കുന്നു.
ഏപ്രില്‍ ഒന്ന് – ബാങ്ക് അക്കൗണ്ടുകളുടെ വാര്‍ഷിക ക്ലോസിംഗ് – മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അടച്ചിടും.
ഏപ്രില്‍ രണ്ട് – ഗുഡി പദ്വ / ഉഗാദി ഉത്സവം / നവരാത്രിയുടെ ആദ്യ ദിവസം / തെലുങ്ക് പുതുവത്സരം / സജിബു നൊങ്കമ്ബമ്ബ (ചൈറോബ) – (വിവിധ സംസ്ഥാനങ്ങള്‍).
ഏപ്രില്‍ മൂന്ന് – ഞായര്‍.
ഏപ്രില്‍ നാല് – സാരിഹുല്‍ – (ജാര്‍ഖണ്ഡ്).
ഏപ്രില്‍ അഞ്ച് – ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം. (ആന്ധ്രാപ്രദേശ്, തെലുങ്കാന)
ഏപ്രില്‍ ഒമ്ബത് – രണ്ടാം ശനിയാഴ്ച.
ഏപ്രില്‍ 10 – ഞായര്‍.
ഏപ്രില്‍ അഞ്ച് – ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം. (ആന്ധ്രാപ്രദേശ്, തെലുങ്കാന)
ഏപ്രില്‍ ഒമ്ബത് – രണ്ടാം ശനിയാഴ്ച.
ഏപ്രില്‍ 10 – ഞായര്‍.
ഏപ്രില്‍ 14 – ഡോ. ബാബാസാഹെബ് അംബേദ്കര്‍ ജയന്തി/ മഹാവീര്‍ ജയന്തി/ ബൈശാഖി/ തമിഴ് പുതുവത്സരം/ ചൈറോബ, ബിജു ഫെസ്റ്റിവല്‍/ ബോഹാര്‍ ബിഹു (വിവിധ സംസ്ഥാനങ്ങള്‍)
ഏപ്രില്‍ 15 – ദുഃഖവെള്ളി / ബംഗാളി പുതുവത്സരം / ഹിമാചല്‍ ദിനം / വിഷു / ബൊഹാഗ് ബിഹു – (വിവിധ സംസ്ഥാനങ്ങള്‍)
ഏപ്രില്‍ 16 – ബോഹാഗ് ബിഹു (അസം).
ഏപ്രില്‍ 17 – ഞായര്‍
ഏപ്രില്‍ 21 – ഗാഡിയ പൂജ (ത്രിപുര)
ഏപ്രില്‍ 23 – നാലാം ശനിയാഴ്ച.
ഏപ്രില്‍ 24 – ഞായര്‍.
ഏപ്രില്‍ 29 – ശാബ്-ഇ-ഖദ്ര്‍/ജുമാദ്-ഉല്‍-വിദ (വിവിധ സംസ്ഥാനങ്ങള്‍).