KeralaNEWS

കാനഡയിൽ വാഹനാപകടം; അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

കാനഡയിലെ ടൊറന്റോയിൽ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.പഞ്ചാബ് സ്വദേശികളാണ് ഇവർ.
ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഹൈവേ 401-ല്‍ പാസഞ്ചര്‍ വാനും ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

Back to top button
error: