പത്തനംതിട്ട: റാന്നിയില്‍ പതിമൂന്നുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയുടെ കാമുകന് ഷിജു അറസ്റ്റിലായി.ഒരാഴ്ചയിലേറയായി ഇയാള്‍ കുട്ടിയുടെ അമ്മയ്ക്കൊപ്പമായിരുന്നു താമസം.അമ്മ ജോലിയ്ക്ക് പോയ സമയത്താണ് പീഡനം നടന്നത്.
പെണ്‍കുട്ടി സ്കൂളിലെ അദ്ധ്യാപകരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്.കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ധ്യാപകര്‍ പോലീസിനെ വിർരമറിയിക്കുകയിയിരുന്നു.
പ്രതി ഷിജു പെൺകുട്ടിയുടെ വാടക വീട്ടിലെ നിത്യസന്ദര്‍ശകനും അമ്മയുടെ സുഹൃത്തുമാണ്. ഈ ബന്ധം ദുരുപയോഗം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.