KeralaNEWS

ഗുണ്ടകൾക്ക് ഒപ്പമിരുന്ന് വെള്ളമടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഗുണ്ടകൾക്കൊപ്പമിരുന്ന് മദ്യപിച്ച പോലീസുകാരന് സസ്പെൻഷൻ. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ജീഹാനെയാണ്
സസ്പെൻഡ് ചെയ്തത്.

 പോലീസുകാരന്‍ യൂണിഫോമിട്ട് ഗുണ്ടകള്‍ക്കൊപ്പമിരുന്ന് മദ്യപിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.മണ്ണുമാഫിയ വാടകയ്‌ക്കെടുത്ത മുറിയില്‍ വച്ചായിരുന്നു ഇത്.തുടർന്ന് ഡിഐജി നിശാന്തിനി നടത്തിയ അന്വേഷണത്തിൽ ഇത് ശരിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: