KeralaNEWS

രണ്ടാം പിണറായി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ സ​മ്പൂ​ര്‍​ണ ബ​ജ​റ്റ് ഇന്ന്

രണ്ടാം പിണറായി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ സ​മ്പൂ​ര്‍​ണ ബ​ജ​റ്റ് വെ​ള്ളി​യാ​ഴ്ച ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ക്കും. ബ​ജ​റ്റി​ല്‍ പു​തി​യ നി​കു​തി നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ ചെ​ല​വ് കു​റ​ച്ച് വ​രു​മാ​നം കൂ​ട്ടു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന് മു​ന്നി​ലു​ള്ള പ്ര​ധാ​ന ല​ക്ഷ്യം.

ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​ധി​ക​വി​ഭ​വ​സ​മാ​ഹ​ര​ണ മാ​ർ​ഗ​ങ്ങ​ൾ ധ​ന​മ​ന്ത്രി തേ​ടി​യേ​ക്കും. കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള വ​ര​വി​ലു​ൾ​പ്പെ​ടെ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ധ​ന​മ​ന്ത്രി വ​ലി​യ വെ​ല്ലു​വി​ളി​യാ​ണു നേ​രി​ടു​ന്ന​ത്.

Back to top button
error: