KeralaNEWS

ഐഎസ്‌എല്‍ സെമി ലൈനപ്പ് അറിയാം; ഫൈനൽ മാര്‍ച്ച്‌ 20 ന്

സെമി ആദ്യപാദം
മാര്‍ച്ച്‌ 11: ജംഷഡ്പുര്‍ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ്

മാര്‍ച്ച്‌ 12: ഹൈദരാബാദ് എഫ്‌സി എടികെ മോഹന്‍ ബഗാന്‍

രണ്ടാംപാദം

Signature-ad

മാര്‍ച്ച്‌ 15: ജംഷഡ്പുര്‍ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ്

മാര്‍ച്ച്‌ 16: ഹൈദരാബാദ് എഫ്‌സി എടികെ മോഹന്‍ ബഗാന്‍

ഫൈനല്‍: മാര്‍ച്ച്‌ 20

ഇത്തവണ ഐഎസ്‌എല്‍ ചാംപ്യന്മാര്‍ക്ക് ആറു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്‌സ് അപ്പിന് മൂന്നു കോടി രൂപ ലഭിക്കും. മറ്റു രണ്ട് സെമി ഫൈനലിസ്റ്റുകള്‍ക്കും 1.5 കോടി രൂപ വീതവും ലഭിക്കും.
 ഇന്നത്തെ മത്സരത്തോടെ 20 കളികളില്‍നിന്ന് 43 പോയിന്റ് നേടി ജംഷഡ്പുര്‍ എഫ്‌സി ലീഗില്‍ ഒന്നാം സ്ഥാനവും വിന്നേഴ്‌സ് ഷീല്‍ഡും സ്വന്തമാക്കി.ഇതോടെ എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ കളിക്കാനുള്ള യോഗ്യതയ്ക്കൊപ്പം 3.5 കോടി രൂപയും ജംഷഡ്പുര്‍ എഫ്‌സിക്ക് ലഭിക്കും.

Back to top button
error: