CultureLIFEMovie

റോസ് ഗോള്‍ഡ് സാരിയിൽ തിളങ്ങി സംയുക്ത മേനോന്‍

സിനിമയിലും ഫാഷൻ രംഗത്തും ഒരുപോലെ ആരാധകർ ഇഷ്ടപെടുന്ന തരമാണ് സംയുക്ത മേനോൻ. 2016 ൽ പുറത്ത് വന്ന പോപ്‌കോൺ എന്ന ചിത്രത്തിലൂടെയാണ് തരത്തിന്റെ അരങ്ങേറ്റം. ശേഷം ലില്ലി എന്ന ചിത്രത്തിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി.

 

Signature-ad

മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും സംയുക്ത തന്റെ മികവ് തെളിയിച്ചു. ഫാഷൻ രംഗത്തും അവർക്ക് ആരാധകർ ഏറെയാണ്. തരത്തിന്റെ ലളിതവും വൈവിധ്യവുമായ ഫാഷൻ ശേഖരങ്ങളാണ് അവരെ പ്രേക്ഷക പ്രിയ തരമാക്കുന്നത്.

സംയുക്ത തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പുറത്ത് വിട്ട ചിത്രങ്ങളാണ്‌ ആരാധകരുടെ മനം കവരുന്നത്. പിങ്ക്, റോസ് ഗോൾഡ് കോമ്പിനേഷൻ നിറത്തിൽ സിമ്പിൾ എംബ്രോയ്‌ഡ്‌റി സാരിയാണ് സംയുക്തയുടെ പുത്തൻ വിശേഷം. സാരിയോടൊപ്പമുള്ള ഹെവി ഓർണമെന്റുസും ഫാഷൻ പ്രേമികളുടെ മനം കവരുന്നു.

Back to top button
error: