KeralaNEWS

പീച്ചി ഡാമിൽ മുങ്ങിമരിച്ച ആളെ തിരിച്ചറിഞ്ഞു

തൃശൂർ: കഴിഞ്ഞ ദിവസം പീച്ചി ഡാമിൽ മുങ്ങിമരിച്ച ആളെ തിരിച്ചറിഞ്ഞു.റാന്നി മക്കപ്പുഴ കാച്ചാണത്ത് സ്റ്റാൻലി വർഗീസ് (58) ആണ് മുങ്ങിമരിച്ചത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ശവസംസ്കാരം നാളെ(മാർച്ച് 2) ഉച്ചയ്ക്ക് 12-ന് കരിക്കാട്ടൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.

Back to top button
error: