KeralaNEWS

തിരുവനന്തപുരത്ത് വൻ തീപിടുത്തം;തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം വെമ്ബായത്ത് വന്‍ തീപിടുത്തം.വെമ്ബായത്തെ ഒരു ഹാര്‍ഡ് വെയര്‍ കടയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴു മണിയോടെ തീപിടിച്ചത്.നാലു നിലകെട്ടിടത്തിലേക്ക് വേഗത്തില്‍ തീപിടരുകയായിരുന്നു. ആളപായമുണ്ടോയെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

 കടയിലെ തീ അണയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.പത്തിലേറെ ഫയര്‍ഫോഴ്സ് യൂണിറ്റുകൾ തീയണയക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.

Back to top button
error: