KeralaNEWS

റഷ്യയെ ഇന്ത്യ പിണക്കരുത്; റഷ്യക്ക് സപ്പോർട്ടുമായി സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
 
 
ണ്ട് റഷ്യയെ ആക്രമിക്കാന്‍ വന്നവരൊക്കെ ഉക്രൈന്‍ വഴിയാണ് വന്നത്, അതുകൊണ്ട് ഇനി അത് ആവര്‍ത്തിക്കാതിരിക്കാനുള്ള പുടിന്‍ ജിയുടെ ബുദ്ധിപരമായ നീക്കം ആണത്രേ യുക്രൈൻ ആക്രമണം. ഏതായാലും യുദ്ധം ഉടനെ അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു. അമേരിക്ക അടക്കം ആരെങ്കിലും റഷ്യക്ക് എതിരെ വന്നാല്‍ പിന്നെ അത് അടുത്ത ലോക മഹാ യുദ്ധത്തില്‍ ആകും ഈ യുദ്ധം അവസാനിക്കുക . ഓര്‍ത്തോ .

കേരളത്തില്‍ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ 3000 അധികം കുട്ടികള്‍ ഉക്രൈന്‍ പോയി പഠിക്കുന്നുണ്ട് . അവരെ ഉടനെ കേന്ദ്ര സര്‍ക്കാര്‍ തിരികെ എത്തിക്കുവാന്‍ വേണ്ട നടപടികള്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു . യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ തന്നെ ബുദ്ധിപൂര്‍വം അവര്‍ക്ക് തിരികെ വന്നതായിരുന്നു ബുദ്ധി.

 

Signature-ad

 

 

ഇന്ത്യയുമായി എത്രയോ വര്‍ഷങ്ങളായി നല്ല ബന്ധമാണ് റഷ്യക്ക്. റഷ്യന്‍ ആയുധങ്ങള്‍ ആണ് ഇന്ത്യ ഇപ്പോളും വാങ്ങിക്കുന്നത് മാത്രമല്ല … എക്കാലവും ഇന്ത്യയുടെ കൂടെ നിന്നവര്‍ ആണ് റഷ്യ … ബംഗ്ലാദേശ് വിമോചനത്തിന്റെ പേരില്‍ പാകിസ്താനുമായി യുദ്ധം വന്നപ്പോള്‍ സാക്ഷാല്‍ അമേരിക്കക്ക് എതിരെ വരെ നമ്മുടെ കൂടെ നിന്നിട്ടുണ്ട്. ഒന്നും മറക്കരുത്. അത്കൊണ്ട് റഷ്യയെ പിണക്കാന്‍ പറ്റില്ല … ഇന്ത്യ ഈ വിഷയത്തില്‍ ന്യൂട്രലായി നില്‍ക്കുന്നതാവും ബുദ്ധി-ഇങ്ങനെ പോകുന്നു പണ്ഡിറ്റിന്റെ കുറിപ്പ്.

Back to top button
error: