KeralaNEWS

കോട്ടയത്ത് കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

കോട്ടയം: കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.പന്തളം സ്വദേശികളായ ശ്രീജിത്ത് (33), മനോജ്(33) എന്നിവരാണ് മരിച്ചത്.
ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് രാവിലെയോടെയാണ് അപകടം.

Back to top button
error: