കൊച്ചി:തൃക്കാക്കര തെങ്ങോട് രണ്ടു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ കൂരമര്‍ദ്ദനം.തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിച്ചു.കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് തലയ്ക്കും മുഖത്തും ക്ഷതമേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.കളിച്ചുകൊ