KeralaNEWS

ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു

ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു. കു​മാ​ര​പു​രം വാ​ര്യം​കോ​ട് ശ​ര​ത്ച​ന്ദ്ര​നാ​ണ് കു​ത്തേ​റ്റു​മ​രി​ച്ച​ത്.

ക്ഷേ​ത്രോ​ല്‍​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ന​ന്ദു​പ്ര​കാ​ശ് എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

ല​ഹ​രി​മ​രു​ന്ന് സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: