KeralaNEWS

മ​ക​ന്‍റെ കു​ത്തേ​റ്റ് പിതാവ് മ​രി​ച്ചു

മ​ല​പ്പു​റം: മ​ക​ന്‍റെ കു​ത്തേ​റ്റ് പിതാവ് മ​രി​ച്ചു. ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ത​ങ്ക​ച്ച​നാ​ണ് മകന്റെ കുത്തേറ്റ് മ​രി​ച്ച​ത്.ചൊവ്വാഴ്ചയാണ് സംഭവം.
മകന്റെ കുത്തേറ്റ പിതാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൊലീസ് കേസെടുത്തു.

Back to top button
error: