KeralaNEWS

​ബസി​നും ലോ​റി​ക്കും ഇ​ട​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ള്‍ മ​രി​ച്ച സം​ഭ​വം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

പാ​ല​ക്കാ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നും ലോ​റി​ക്കും ഇ​ട​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ള്‍ മ​രി​ച്ച സം​ഭ​വം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണ​വും പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. പാ​ല​ക്കാ​ട് എ​സ്പി​യാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. വീ​ണ്ടും യാ​ത്ര​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്കും. സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. തൃ​ശൂ​ര്‍ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി സി.​എ​ല്‍. ഔ​സേ​പ്പ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ഴ​ല്‍​മ​ന്ദം പോ​ലീ​സ് ആ​ണ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ന് മു​ന്‍​പ് യു​വാ​ക്ക​ളും ഔ​സേ​പ്പും ത​മ്മി​ല്‍ വാ​ക്ക​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ബ​സ് ത​ട്ടി യു​വാ​ക്ക​ള്‍ ലോ​റി​ക്ക് അ​ടി​യി​ലേ​ക്ക് വീ​ണ​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

Back to top button
error: