SportsTRENDING

ഐ​സി​സി അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും

ഐ​സി​സി അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 6.30നാ​ണ് മ​ത്സ​രം. നാ​ല് ത​വ​ണ (2000, 2008, 2012, 2018) കി​രീ​ടം നേ​ടി​യ ഇന്ത്യ ച​രി​ത്രം രചിച്ച് അ​ഞ്ചാം കി​രീ​ട​മാ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. 24 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ഇം​ഗ്ല​ണ്ട് ആ​ണ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

1998ൽ ​ക​ന്നി ലോ​ക​ക​പ്പ് നേ​ടി​യ​ശേ​ഷം ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 19 ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ടീം ​എ​ന്ന റി​ക്കാ​ർ​ഡും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2021 അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​ന്ത്യ ലോ​ക​ക​പ്പി​നാ​യി വെ​സ്റ്റ് ഇ​ൻ​ഡീ​സി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്.

Back to top button
error: