KeralaNEWS

നടി ആക്രമിക്കപ്പെട്ട സംഭവം;എം.വി.നികേഷ് കുമാറിനെതിരെ കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ ടി.വി ചാനലില്‍ ചര്‍ച്ചചെയ്ത റിപ്പോ‌ര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ എം.വി.നികേഷ് കുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു.
2021 ഡിസംബര്‍ 27ന് സംവാദ പരിപാടി സോഷ്യല്‍ മീഡിയയിലൂടെ സംപ്രേഷണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു, വിചാരണയിലുള്ള കേസിന്റെ ഉള്ളടക്കം പുറത്തുവിട്ടു എന്നിങ്ങനെയാണ് എഫ്.ഐ.ആറിലെ ആരോപണങ്ങള്‍.

Back to top button
error: