KeralaNEWS

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും അന്തേവാസികളായ ആറ് പെൺകുട്ടികളെ കാണാതായി.ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 കാണാതായവരിൽ സഹോദരിമാരും ഉൾപ്പെടുന്നു.ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.

Back to top button
error: