IndiaNEWS

ഇന്ത്യക്കാർക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ

ജമൈക്ക: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍.ട്വിറ്ററിലൂടെയായിരുന്നു ഗെയില്‍ ആശംസകള്‍ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കേട്ടാണ് ബുധനാഴ്ച താന്‍ ഉണര്‍ന്നതെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.
42കാരനായ ഗെയ്ല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി വിവിധ സീസണുകളില്‍ കളിച്ചിട്ടുള്ള താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: