IndiaNEWS

അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം

ബുദാബി: ലോകത്ത് ജീവിക്കാന്‍ പറ്റിയ ഏറ്റവും സുരക്ഷിതമായ നഗരമായി യുഎഇയുടെ തലസ്ഥാനമായ അബുദാബിയെ തിരഞ്ഞെടുത്തു. രാജ്യങ്ങളിലെ നഗരങ്ങളുടെ സുരക്ഷിതത്വ നിലവാരമളക്കുന്ന നംബിയോ സേഫ്റ്റി ഇന്‍ഡക്സ് 2022 ആണ് പട്ടിക പുറത്തു വിട്ടത്.
459 നഗരങ്ങളെ തമ്മില്‍ താരതമ്യം ചെയ്തുള്ള പഠനത്തിനു ശേഷമാണ് ഇത്. ആദ്യ പത്തില്‍, ദുബായിയും ഷാര്‍ജയും ഉള്‍പ്പെടുന്നു. 88.4 ആണ് സൂചികയില്‍ അബുദാബിയുടെ സ്ഥാനം.

Back to top button
error: