മുംബൈ: മഹാരാഷ്ട്ര നഗരപാലിക തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ച് മഹാ അഘാഡി സഖ്യത്തിന് വന്‍ മുന്നേറ്റം.എന്‍സിപി-കോണ്‍ഗ്രസ് -ശിവസേന(അഘാഡി സഖ്യം) 952 സീറ്റുകളില്‍ ലീഡ് പിടിച്ചപ്പോൾ 390 സീറ്റുകളില്‍ മാത്രമാണ് ബി ജെ പിക്ക് ലീഡ് പിടിക്കാൻ സാധിച്ചത്.
ശിവസേന 278, കോണ്‍ഗ്രസ് 305, എന്‍സിപി 369 എന്നിങ്ങനെയാണ് സഖ്യത്തിലെ ലീഡ് നില.ആകെ 1802 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.