IndiaNEWS

പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു 

ന്യൂഡല്‍ഹി: കഥക് നൃത്തത്തിലെ ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു.83 വയസായിരുന്നു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ വീട്ടില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

 കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളായിരുന്നു ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ്.കഥകിനെ ലോകവേദിയില്‍ എത്തിച്ച പ്രതിഭയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: