KeralaNEWS

ആലപ്പുഴയിൽ ഭാര്യക്ക് വിഷം നൽകിയശേഷം ഭർത്താവ് ജീവനൊടുക്കി

ലപ്പുഴയിൽ ഭാര്യക്ക് വിഷം നല്‍കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൈനകരി തോട്ടുവത്തലയിലാണ് സംഭവം.അപ്പച്ചന്‍(79) ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. ലീലാമ്മക്ക് വിഷം നല്‍കിയതിന് ശേഷം അപ്പച്ചന്‍ തൂങ്ങി മരിക്കുകയായിരുന്നു. വാര്‍ധക്യത്തിലെ ഒറ്റപ്പെടലാണ് കാരണമെന്ന് ആത്മഹത്യകുറിപ്പില്‍ പറയുന്നുണ്ട്.ഇവര്‍ക്ക് ആറ് മക്കളുണ്ട്.പോലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: