SportsTRENDING

ഇ​​​​​ന്ത്യ ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ : പി.​​​​​വി. സി​​​​​ന്ധു പുറത്ത് ​​​

 

ഇ​​​​​ന്ത്യ ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് സെ​​​​​മി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പി.​​​​​വി. സി​​​​​ന്ധു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ സു​​​​​പ​​​​​നി​​​​​ദ ക​​​​​തേ​​​​​തോം​​​​​ഗി​​​​​നോ​​​​​ട് മൂ​​​​​ന്ന് ഗെ​​​​​യിം നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് സി​​​​​ന്ധു തോ​​​​​റ്റ് പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്. 59 മി​​​​​നി​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 14-21, 21-13, 10-21ന് ​​​​​ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം അ​​​​​ടി​​​​​യ​​​​​റ​​​​​വു​​​​​വ​​​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: