keralaNEWS

സംസ്ഥാനത്ത് 12 ട്രെയിനുകൾ റദ്ദാക്കി

ശനി,ഞായർ ദിവസങ്ങളിലെ ട്രെയിനുകളാണ്  റദ്ദാക്കിയിട്ടുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത്  കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി 12 ട്രെയിനുകള്‍ റയിൽവെ റദ്ദാക്കി.ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.തിരുവനന്തപുരം ഡിവിഷൻ നാലും പാലക്കാട് ഡിവിഷനിൽ എട്ടും ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.തിരുവനന്തപുരം ഡിവിഷന്‍

1)നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രെസ്സ്(no.16366).

2) കോട്ടയം-കൊല്ലം അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06431).

3) കൊല്ലം – തിരുവനന്തപുരം അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06425)

4) തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06435

പാലക്കാട്‌ ഡിവിഷന്‍

1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06023)

2)കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06024)

3)കണ്ണൂര്‍ – മംഗളൂരു അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06477).

4)മംഗളൂരു-കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06478)

5)കോഴിക്കോട് – കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06481).

6)കണ്ണൂര്‍ – ചര്‍വത്തൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06469)

7)ചര്‍വത്തൂര്‍-മംഗളൂരു അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06491)

8) മംഗളൂരു-കോഴിക്കോട് എക്സ്പ്രെസ്(no.16610)

Leave a Reply

Your email address will not be published. Required fields are marked *

Back to top button