IndiaNEWS

കുല്‍ഗാമില്‍ ഏറ്റുമുട്ടൽ;ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

മ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായി ജമ്മു കാശ്മീർ പൊലീസ്.ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചിട്ടുണ്ട്.
 കശ്മീര്‍ പൊലീസിലെ രോഹിത് ഛിബ് ആണ് മരിച്ചത്. മൂന്ന് സൈനികര്‍ക്കും പ്രദേശവാസികളായ രണ്ട് പേര്‍ക്കും പരിക്കേറ്റതായും കശ്മീര്‍ ഐജി വിജയ്കുമാര്‍ അറിയിച്ചു.

Back to top button
error: