IndiaNEWS

നടി ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

മിക്രോൺ സ്ഥിരീകരിച്ചതായി നടി ശോഭന. ഇന്‍സ്റ്റാ​ഗ്രാമിലൂടെയാണ് ശോഭന ഇക്കാര്യം അറിയിച്ചത്.
രണ്ട് ഡോസ് വാക്സിന്‍ എടുത്തതില്‍ സന്തോഷിക്കുന്നുവെന്നും ഈ വകഭേദം കൊവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു.

Back to top button
error: