KeralaNEWS

ഇനി ട്രാൻസ്ജെൻഡേഴ്സും പോലീസ് സേനയുടെ ഭാഗം 

തിരുവനന്തപുരം:ഇനി ട്രാൻസ്ജെൻഡേഴ്സും പോലീസ് സേനയുടെ ഭാഗം.ഇത് സംബന്ധിച്ചുള്ള ശിപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തിൽ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക.

Back to top button
error: