KeralaNEWS

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്

ടുക്കി: സ്കൂൾ ബസ് നിയന്ത്രണം വിട്ട് ഇരട്ടയാർ ഡാം സൈറ്റിലേക്ക് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്.ഇരട്ടയാർ സെന്റ് തോമസ് സ്കൂളിന്റെ ബസാണ് ഇന്ന് വൈകുന്നേരം അപകടത്തിൽ പെട്ടത്.
 ഇരട്ടയാർ നാലുമുക്ക് റോഡിലെ കറ്റിയാ മലക്ക് സമീപമാണ് ബസ് മറിഞ്ഞത്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: