ആലപ്പുഴ: ചേര്‍ത്തലയില്‍ വന്‍ ലഹരിവേട്ട.ഒരുകോടി രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്നു ഇവ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.സംഭവത്തിൽ ലോറി കസ്റ്റഡിയിൽ എടുത്ത പോലീസ് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്.