KeralaNEWS

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നും ക​ഞ്ചാ​വ് കണ്ടെത്തി

യനാട്: ബത്തേരിയിൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കെഎസ് ആ​ർ​ടി​സി ബ​സി​ൽ നി​ന്നും കഞ്ചാവ് കണ്ടെത്തി.മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ആണ് സംഭവം. ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് ബ​സി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.ഇത് ഉപേക്ഷിച്ച നിലയിലായിരുന്നു.

 

മൈ​സൂ​രു​വി​ൽ നി​ന്നും  പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കെഎസ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് കണ്ടെടുത്ത്.സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: