KeralaNEWS

പത്തനംതിട്ടയിൽ കോൺഗ്രസിന്റെ അടിത്തറ ഇളകുന്നു

​ത്തനംതിട്ട: ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൂ​ടി നഷ്ടപ്പെട്ടതോടെ ജി​ല്ല​യി​ല്‍  യുഡിഎഫ് നിലം പരിശായി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു ​ശേ​ഷം യു​ഡി​എ​ഫി​നു ല​ഭി​ച്ച ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും ഇ​തോ​ടെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ  നഷ്ടപ്പെട്ടിരിക്കയാണ്.

ആ​റു ​മാ​സം മു​മ്പ് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​മാ​യ​തു കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ പ്ര​ശ്‌​ന​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന​ലെ കോ​യി​പ്ര​ത്തും സ​മാ​ന വി​ഷ​യ​ങ്ങ​ളാ​ണ് കാ​ര​ണ​മാ​യ​ത്.

Back to top button
error: