KeralaNEWS

സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം

മിക്രോൺ വ്യാ​പ​ന സാ​ധ്യ​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​യ​ന്ത്ര​ണം. ക​ല്യാ​ണം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു.

തു​റ​ന്ന​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം 150 ആ​യും അ​ട​ച്ചി​ട്ട മു​റി​ക​ളി​ൽ 75 ആ​യും ചു​രു​ക്കി. നേ​ര​ത്തെ ഇ​ത് 200 ഉം 100 ​ആ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.അതേസമയം രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം തുടരേണ്ടതില്ലെന്നും  യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Back to top button
error: